Events

1 min read

വൃശ്ചികം 1 മുതല്‍ 41 ദിവസം ക്ഷേത്രത്തില്‍ വൈകുന്നേരം പ്രത്യേക പൂജകള്‍ നടത്തിവരികയും, 41ദിവസം യാതൊരുവിധ ബലി പൂജാദികളും, ഗുരുതി വഴിപാടും പതിവില്ല. 41ാം നാൾ മണ്ഡല...

1 min read

കര്‍ക്കിടമാസത്തില്‍ ചെല്ലൂര്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ രാമായണ പരായണവും, മാസാവസാനം വിളക്കുപൂജയും നടത്തിവരുന്നു. കര്‍ക്കിടത്തിലെ കറുത്തവാവുദിവസം ചാത്തന്‍ സ്വാമിക്ക് കലശവും നടത്താറുണ്ട്.

5 min read

ക്ഷേത്ര നവീകരണവും, പുനഃപ്രതിഷ്ഠയും നടത്തിയതുതൊട്ട് മിഥുനമാസത്തിലെ അനിഴം നാളില്‍ ഭഗവതിയുടെ പിറന്നാള്‍ ആഘോഷിച്ചുവരുന്നു. ബ്രാഹ്മശ്രീ വിജയകൃഷ്ണന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠ നടന്നത്. അന്നുതൊട്ട് അദ്ദേഹമാണ് തന്ത്രി. പിറന്നാളിന്‍റെ...

3 min read

ഉത്സവം കഴിഞ്ഞ് നട അടച്ചാല്‍ ഏഴാം ദിവസം വരുന്ന വെള്ളിയാഴ്ച കാലത്ത് 9 മണിയോടെ സ്ഥിരം ചോപ്പനും, ആട്ടു-പാട്ടു ചോപ്പന്മാരും, മേല്‍കോയ്മയും, പൂക്കുലടിയാരും ദേശക്കാരും ഒത്തുകൂടി 7...

3 min read

മകരമാസത്തില്‍ അവസാനം വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഉത്സവം നടക്കുക. ഉത്സവത്തിന്‍റെ 9 ദിവസം മുമ്പു വരുന്ന ചൊവ്വാഴ്ച ഊരാളന്മാരും, പൂജാരിമാരും, പൂക്കുലടിയാരും, നാട്ടുകാരും, ഭക്തരും നടയില്‍...

1 min read

മകര ചൊവ്വ കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിലായി ഭഗവതിക്കും, ചാത്തൻസ്വാമിക്കും, മുത്തപ്പനും ആവണങ്ങാട്ടുസമ്പ്രദായത്തിൽ ""കളം പാട്ടുത്സവം"" നടത്തിവരുന്നു. വെള്ളിയാഴ്ച ഭഗവതിയുടെ കളം പാട്ടുകഴിഞ്ഞ് രാത്രി 12 മണിയോടെ...

3 min read

2012 മുതല്‍ "മകര ചൊവ്വ'ദിവസം ഏര്‍പ്പെടുത്തിയ ചടങ്ങാണിത്. 2011ല്‍ ക്ഷേത്രത്തില്‍ വെച്ചു നടത്തിയ അഷ്ടമംഗലപ്രശ്നത്തില്‍, പൂര്‍വ്വികമായി കലങ്കരി നടത്തിവരുന്നെന്നും, ആയതിന്‍റെ മഹത്വങ്ങള്‍ മനസ്സിലാക്കാത്ത ഇന്നത്തെ തലമുറ ശുഷ്കിച്ച...

Gallery

4 min read
3 min read