Contact Us

Parakkunnath Temple
Chellur  P  O,  Pazhur,
Kuttippuram Via,  Malappuram Dt.
Kerala

0494 260 7552

sreeparakkunnathdevi@gmail.com

ക്ഷേത്രത്തിൽ എത്തിച്ചേരുവാനുള്ള വഴി

  • വാളാഞ്ചേരി -കുറ്റിപ്പുറം N h ൽ "മൂടാൽ ബസ്‌റ്റോപ്പിൽ " നിന്നും
    പടിഞ്ഞാറുവശത്തേക്കുള്ള റോഡിലൂടെ അരകിലോമീറ്റർ ദൂരം ചെന്നാൽ
    ക്ഷേത്രത്തിലെത്താം .
  • റയിൽവഴി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കോഴിക്കോട് റോഡിലുടെ
    3 കിലോമീറ്റർ ദൂരമുള്ള മൂടാൽ ബസ്‌റ്റോപ്പിൽ എത്തി വരാവുന്നതാണ് .
  • തൊട്ടടുത്ത എയർപോർട്ട് കരിപ്പൂർ എയർപോർട്ട് . അവിടെനിന്നും
    കുറ്റിപ്പുറം റൂട്ടിൽ വന്നാൽ 'മൂടാൽ ' ബസ്റ്റോപ്പിൽ എത്തി വരാവുന്നതാണ് .