കളം പാട്ടുത്സവം

മകര ചൊവ്വാ കഴിഞ്ഞ വ്യാഴം വെള്ള ദിവസങ്ങളില് ഭഗവതിക്കും, ചാത്തന്സ്വാമിക്കും, മുത്തപ്പനും ആവണങ്ങാട്ടുസമ്പ്രദായത്തില് കളം പാട്ടുത്സവം നടത്തിവരുന്നു. വെള്ളിയാഴ്ച ഭഗവതിയുടെ കളം പാട്ടുകഴിഞ്ഞ് രാത്രി 12 മണിയോടെ ഗുരുതിയും നടത്തപ്പെടും.