Contact Us

ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രം
ചേല്ലൂർ പി. ഒ.
പാഴൂർ.
കുറ്റിപ്പുറം വഴി, മലപ്പുറം

 0494 260 7552, 3200475

എത്തിപ്പെടാനുള്ള വഴി

വിമാനം

കോഴിക്കോട് വിമാന താവളത്തിൽനിന്ന് തൃശ്ശൂർറൂട്ടിൽ വളാഞ്ചേരി - കുറ്റിപ്പുറം റൂട്ടിൽ പറക്കുന്ന് മൂടാലിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കിലോ മീറ്റർ വന്നാൽ ക്ഷേത്രത്തില്‍ എത്താം

ട്രെയിൻ

കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി 3 കിലോമീറ്റർ കോഴിക്കോട് റൂട്ടിൽ പറക്കുന്നത്ത് മൂടാൽ ബസ്‌ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കി.മി വന്നാൽ ക്ഷേത്രത്തിൽ എത്താം.

ബസ്‌

NH 17-ൽ കുറ്റിപ്പുറം-വളാഞ്ചേരി റൂട്ടിൽ മൂടാൽ ബസ്‌ സ്റ്റോപ്പിൽ നിന്നും പടിഞ്ഞാട്ടുള്ള റോഡിൽ 1/2 കി.മി വന്നാൽ ക്ഷേത്രത്തിൽ എത്താം .