Pooja List

വഴിപാടുകൾ

Vazhipad List Rate(Rs)
മഹാഗുരുതി
11,000.00
ചാന്താട്ടം (വര്‍ഷത്തില്‍ ഒന്ന്- അഡ്വാന്‍സ് )
2035 വരെ ബുക്കിംഗ് കഴിഞ്ഞിരിക്കുന്നു . നടക്കുന്ന കാലഘട്ട ത്തിലെ വർധന ബാധകം
10,000.00
ദേഹപുഷ്പാജ്ഞലി
5.00
രക്തപുഷ്പാജ്ഞലി
7.00
മുട്ടറുക്കൽ
5.00
വിളക്കു മാല
20.00
ശത്രുസംഹാര ഗുരുതി
500.00
പൂജസഹിതം ശത്രുതാസംഹാരമുട്ട്/പുഷ്പാജ്ഞലി
25.00
പൂജസഹിതം മംഗല്യമുട്ട്
25.00
പൂജ(വെള്ളരി )
100.00
പായസം
(ഞായര്‍, ചൊവ്വ, വെള്ളി ആഴ്ചകളില് വിതരണം)
30.00
കഠിനപായസം
50.00
നെയ്യ് വിളക്ക്
25.00
വിവാഹം
50.00
മലര്‍ നിവേദ്യം
10.00
ചോറൂണ്
50.00
കെടാവിളക്ക്
101.00
പട്ടുചാര്ത്തല്
15.00
പട്ട് എടുത്തു ചാർത്താൻ
50.00
വെടി
25.00
താലി/പൊട്ട് എടുത്ത് ചാർത്താൻ
150.00
കോഴിക്കുപകരം
200.00
വിളക്കു തെളിയിക്കല്
8 ലിറ്റര്‍ ഭക്ഷ്യ യോഗ്യമായ എണ്ണ, തിരി,ചന്ദനത്തിരി സഹിതം ഓഫീസിൽ അടച്ചു രസീത് വാങ്ങി സ്വന്തം നിലക്ക് നടത്തുക ( കോഴി ,ആട്,താലി,പൊട്ട് ,ആൾ , അവയവ രൂപങ്ങൾ , നിലവിളക്ക് മുതലായവ രസീത് വാങ്ങി സമർപ്പിക്കുക ( പ്രത്യേക ചാര്ജ്ജ് ഈടാക്കുന്നില്ല.)
25.00