Pooja Timings

 

സാധാരണ ദിവസത്തിലെ പ്രധാന വഴിപാടു സമയം

Time Pooja
6.00 am
നടതുറക്കല്‍
7.00 am
ഭഗവതിക്കും, ചാത്തന്‍ സ്വാമിക്കുമുള്ള പൂജകള്‍
8.00 am
വഴിപാടുകള്‍ സ്വീകരിക്കലും നടത്തലും
9.00 am
ഭഗവതിക്കുള്ള പൂജ (പൂജ സഹതം കഴിക്കുന്ന ശത്രുതാസംഹാര പുഷ്പാഞ്ജലി, മുട്ട്, മംഗല്യമുട്ട് എന്നിവ ഈ പൂജക്കുമുമ്പ് രസീതാക്കി ശാന്തിക്കാര്‍ വശം ഏല്പിക്കേണ്ടതാണ്)
12.30 pm
വടക്കും വാതലില്‍ ഗുരുതിയും നട അടക്കലും
5.00 pm
നടതുറക്കല്‍
6.30pm
നട അടയ്ക്കല്‍

വൈകുന്നേരം സമയം പട്ട്, കൊഴി, ഫണം, താലി, പൊട്ട് മുതലായ സമര്‍പ്പണ വഴിപാടുകള്‍ മാത്രമേ ഉള്ളൂവെങ്കിലും, പിറ്റേന്നു വഴിപാടുകള്‍ നടത്തുവാന്‍ രസീതാക്കുവാനും സൗകര്യം ഉണ്ട്.

ചാന്താട്ടം ഒഴികെയുള്ള ശത്രുസംഹാരഗുരുതി, മഹാഗുരുതി എന്നിവക്ക് മുന്‍കൂട്ടി തുകയും അടച്ചുരസീത് വാങ്ങി നടത്തേണ്ടതാണ്. ക്ഷേത്രത്തില്‍ കമ്പ്യൂട്ടര്‍ വല്ക്കരിച്ച രണ്ടു വഴിപാട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. വഴിപാട് കഴിക്കാന്‍ പേര്, നക്ഷത്രം, വഴിപാടിനം എന്നിവ എഴുതി കൗണ്ടറില്‍ കൊടുക്കേണ്ടതാണ്. എല്ലാതരം വഴിപാടുകളും രസീതാക്കേണ്ടതാണ്.

ദി മാനേജിംഗ് ട്രസ്റ്റി,
ചെല്ലൂര്‍ ശ്രീപറക്കുന്നത്ത് ഭഗവതിക്ഷേത്ര സംരക്ഷണ ട്രസ്റ്റ്,
പി.ഒ. പാഴൂര്‍ , വഴി കുറ്റിപ്പുറം, പിന്‍- 679571
മലപ്പുറംജില്ല, കേരള  എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.

ഫോണ്‍ നമ്പര്‍ : 0494 2607552, മാനേജിംഗ് ട്രസ്റ്റി
എക്സിക്യൂട്ടീവ് ഓഫീസര്‍: 0989599050
Email:sreeparakkunnathdevi@gmail.com
Web: www.parakunnathtemple.com

Our Bankers : State Bank of India, Kuttippuram Br.,
A/c No.:
IFSC :

Auditor : Jacob & Balakrishnan, Chartered Accountants, Velanchery

മേൽശാന്തി : ശ്രീ കൃഷ്ണൻ
കീഴ്‌ശാന്തി : ശ്രീ മോഹനൻ