രാമായണമാസാചരണം

കര്‍ക്കിടമാസത്തില്‍ ചെല്ലൂര്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ രാമായണ പരായണംവും, മാസവസാനം വിളക്കുപൂജയും നടത്തിവരുന്നു. കര്‍ക്കിടത്തിലെ കറുത്തവാവവുദിവസം ചാത്തന്‍ സ്വാമിക്ക് കലശവും നടത്താറുണ്ട്.